PHOTOS

55
------------------------------------------------------------------------------------
കെഎസ് ടിഎ രജതജൂബിലി സമ്മേളനം 2016 ജനവരി 2,3 തീയ്യതികളില്‍ പാനൂരില്‍



---------------------------------------------------------------------------------------
ഉപജില്ലാ കലോത്സവം ഫോട്ടോസ്




ഉദ്ഘാടനം . സ.എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍


വനിതാസമ്മേളനം 










പൊതുസമ്മേളനം





പൊതുസമ്മേളനവേദി
---------------------------------------------------------------------------------------------------------------------------
കെ.എസ്.ടി.എ.ജില്ലാ സമ്മേളനം 2012 ഡിസമ്പര്‍ 8,9 തീയ്യതികളില്‍ പയ്യന്നൂരില്‍




























-------------------------------------------------------------------------------------------------------
ഇരുപത്തി ആറാമത് അബുദാബി ശക്തി - തായാട്ട്, 
ടി.കെ.രാമകൃഷ്ണന്‍ പുരസ്കാരം 
സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി 
പിണറായി വിജയനില്‍ 
നിന്ന് ടി.പി.വേണുഗോപാലന്‍ ഏറ്റുവാങ്ങുന്നു.




------------------------------------------------------------------------------
ശ്രീ. എ.വി.അജയകുമാര്‍ പ്രസിഡണ്ട് ശ്രീ. പ്രണബ് മുഖര്‍ജിയില്‍ നിന്ന് ദേശീയ അദ്ധ്യാപക അവാര്‍ഡ് ഏറ്റുവാങ്ങുന്നു.
അഭിവാദ്യങ്ങള്‍

 ----------------------------------------------------------------------------------------------------

പാപ്പിനിശ്ശേരി സബ് ജില്ലാ ശാസ്ത്രോല്‍സവത്തിന്റെ ബ്രോഷര്‍ കവര്‍

-------------------------------------------------------------------------------------------------------------------------------
 
22.09.2012 ന് പാപ്പിനിശ്ശേരി പഞ്ചായത്തിന് സമീപം നടന്ന അദ്ധ്യാപകധര്‍ണ ജീല്ലാ ട്രഷറര്‍ പി. സുഗുണന്‍ ഉദ്ഘാടനം ചെയ്യുന്നു.


11


VISHNUMOORTHI  BY A 13 YEARS BOY

==================================================
കെ.എസ്.ടി.എ കണ്ണൂര്‍ ജില്ലാ സമ്മേളനം 2012 ജനവരി 7, 8 തീയ്യതികളില്‍ മയ്യില്‍   IMNS ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍

ഉദ്ഘാടനം സ. എം.വി.ജയരാജന്‍

വേദി
പ്രകടനം



അഭാവാദ്യങ്ങള്‍ - ബാലസംഘം പ്രവര്‍ത്തകര്‍


പൊതുസമ്മേളന വേദി

പൊതുസമ്മേളനം ഉദ്ഘാടനം സ. ശൈലജ ടീച്ചര്‍

റിപ്പോര്‍ട്ട് ചര്‍ച്ചയില്‍ സബ് ജില്ലാ പ്രസിഡണ്ട് സ. കെ. പ്രകാശന്‍

==================================================
കെ.എസ്.ടി.എ പാപ്പിനിശ്ശേരി സബ് ജില്ലാ സമ്മേളനം 2011 ഡിസമ്പര്‍ 17.18 തീയ്യതികളില്‍ കല്ല്യാശ്ശേരി  KPRGS ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍
സബ് ജില്ലാ പ്രസിഡണ്ട് സ. കെ.പ്രകാശന്‍ പതാക ഉയര്‍ത്തുന്നു.

=
സ്വാഗത സംഘം ചെയര്‍മാന്‍ സ. ടി. അജയകുമാര്‍ സ്വാഗത ഭാഷണം നടത്തുന്നു.

സംസ്ഥാന കമ്മറ്റി അംഗം സ. പി.ആര്‍. വസന്തകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു


ജില്ലാ കമ്മറ്റി അംഗം സ. എം. വേണുഗോപാലന്‍  സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു.

സദസ്സ്

സബ് ജില്ലാ സെക്രട്ടറി സ. കെ.സി. മഹേശന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു.

ജില്ലാ പ്രസിഡണ്ട് സ. എം.കെ. രമേഷ് കുമാര്‍ അനുമോദനസമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.
------------------------------------------------------------------------------------------------------------------------------